Cinema varthakalവമ്പൻ താരനിരയുമായി റെസിലിങ് ആക്ഷൻ എൻ്റർടെയ്നർ; 'ലിറ്റി'ലായി ഇഷാൻ ഷൗക്കത്ത്; 'ചത്താ പച്ച'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം ജനുവരി 22ന് തിയറ്ററുകളിലേക്ക്സ്വന്തം ലേഖകൻ6 Jan 2026 6:55 PM IST